The truth behind the picture from cpim office <br /><br />സി.പി.ഐ.എം ഓഫീസില്‍ ഇസ്ലാം മതാചാരപ്രകാരം ഫാതിഹ ഓതിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഫീസിനുള്ളില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു പ്രചരണം. എന്നാല്‍ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.